Search This Blog

H S RAMAMANGALAM 2010-11

HISTORY
മൂവാറ്റുപുഴയാറിന്റെ തീരത്ത്രാമമംഗലം ഗ്രാമത്തില്ചൂണ്ടി-പാമ്പാക്കുട റോഡരുകില്രാമമംഗലം ഹൈസ്കൂള്സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍1948-ല്അപ്പര്പ്രൈമറി സ്കൂളായി പ്രവര്ത്തനം ആരംഭിച്ചു. ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്കാരിക നവോത്ഥാനത്തിന്അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളിന്ഗ്രാമത്തിന്റെ പേരുതന്നെ നല്കി-രാമമംഗലം ഹൈസ്കൂള്സ്ഥാപക മാനേജര്മംഗലത്തുമന ശ്രീ. രാമന്നമ്പൂതിരിയാണ്‌. യു.പി. സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്ശ്രീ. നീലകണ് അയ്യര്ആയിരുന്നു. 1957 ല്ശ്രീ. .എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്മുന്ഡിവിഷണല്ഇന്സ്പെക്ടര്ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമന്പിള്ള അവര്കളായിരുന്നു. അതിനുശേഷം പ്രശസ്തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്നാരായണന്നായര്‍, ശ്രീ. പി.എം. കൃഷ്ണന്നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. . പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തില്സ്കൂള്പുരോഗതി പ്രാപിച്ചു. സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എന്‍. നമ്പൂതിരി, സോപാനസംഗീതത്തില്അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്ണന്കുട്ടിമാരാര്‍, സംസ്കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവന്നമ്പൂതിരി എന്നിവര് സ്കൂളിലെ മുന്ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സര്വ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികള്അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തില്ഏകദേശം 7 കിലോമീറ്റര്ചുറ്റളവിലുള്ള നിര്ധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു സ്കൂള്‍. ഏതാനും വര്ഷങ്ങളായി സ്കൂള്എസ.എസ്‌.എല്‍.സിക്ക്‌98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാര്ച്ചില്നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില് സ്കൂളിലെ ലക്ഷ്മീദാസ്റ്റി.എസ്‌. എന്ന വിദ്യാര്ത്ഥിനിയ്ക്ക്സംസ്ഥാനതലത്തില്‍11-ാം റാങ്ക്ലഭിക്കുകയുണ്ടായി.2010 മാര്ച്ചില്നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്ഈസ്കൂള്‍100% വിജയം കൈവരിച്ചു 2007-08 രാമമംഗലം ഹൈസ്കൂളിന്റെ സുവര്ണ്ണ ജൂബിലി വര്ഷമാണ്‌. ജൂബിലി സ്മാരകമായി നിര്മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്ത്തിയായി . പി.റ്റി.. മാനേജ്മെന്റ്‌, രക്ഷകര്ത്താക്കള്‍, നാട്ടുകാര്‍, അദ്ധ്യാപക-അനദ്ധ്യാപകര്പഞ്ചായത്ത്എന്നിവരുടെ ഒരുമയോടുള്ള പ്രവര്ത്തനഫലമായി സ്കൂള്നല്ലനിലയില്പ്രവര്ത്തിച്ചുവരുന്നു

പാഠ്യേതര പ്രവര്ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാലജനസഖ്യം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്‍.

മാനേജ്മെന്റ്

രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളിന്ഗ്രാമത്തിന്റെ പേരുതന്നെ നല്കി-രാമമംഗലം ഹൈസ്കൂള്സ്ഥാപക മാനേജര്മംഗലത്തുമന ശ്രീ. രാമന്നമ്പൂതിരിയാണ്‌. ഇപ്പൊഴതെതെ മാനേജര്ശ്രീ.വി എന്‍. ഗണപതി നമ്പൂതിരിയാണ്‌.

മുന്സാരഥികള്

സ്കൂളിന്റെ മുന്പ്രധാനാദ്ധ്യാപകര്‍ : ശ്രീ. നീലകണ് അയ്യര്‍,ശ്രീ. എം.കെ. രാമന്പിള്ള അവര്കളായിരുന്നു. അതിനുശേഷം പ്രശസ്തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്നാരായണന്നായര്‍, ശ്രീ. പി.എം. കൃഷ്ണന്നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. . പ്രസന്ന കുമാരി

പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്

·          
. ഇ.. കരുണാകറന്‍ = ഇടുക്കി ഡാമീന്റെനിര്മാണത്തില്മേല്നോട്ടം വഹിച്ച   എഞ്ചിനിയര്‍.
  • വി .കെ. ബ്ബേബീ = ജീലാ കളക്ടര്
  • വാസുദേവന്നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടര്
  • ഡോ.ജെയിംസ് മങ്ങച്ചാലില്‍ = മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടര്
  • രാധാക്രിഷണന്‍ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടര്
  • കുമാരി പെരികിലത്ത്‌ = ഇന്ഫൊസിസ് ഡയറക്ടര്ബൊര്ഡ്
  • തൃക്കാമ്പുറം കൃഷ്ണന്കുട്ടി മാരാര്‍ =പല്ലാവൂര്പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരന്
  • പി യു ജൊസഫ് = എസ് പി
I


PRAVESHANOLSAVAM
PARISTHATHI DINAGHOSHAM

                          FOOTBALL COACHING CAMP
 SANSKRIT DAY CEEBRATION
           CHNGAM 1 KARSHAKADINAM
  
VAZHA KRISHI VILAVEDUPPU
ONAM CELEBRATION




                                    ONAM POOKKALAM
                                            FOOT BALL TOURNAMENT
     YOUTH FESTIVAL

                       AFRICAN SNAIL